User Image in Ubuntu
ഉബുണ്ടുവില്‍ ഒന്നില്‍ക്കൂടുതല്‍ Users സാധാരണയാണ്. Password കൊടുത്ത്
login ചെയ്യാവുന്ന രീതിയിലാണ് കൂടുതലാളുകളും ക്രമീകരിക്കുക. ഓരോ User നും
Profile Image കൊടുത്ത് ആകര്‍ഷകമാക്കാന്‍ കഴിയും.
- Alt Key അമര്‍ത്തിക്കൊണ്ട് F2 Key അമര്‍ത്തുക.
- ലഭിക്കുന്ന ജാലകത്തില്‍ gnome-about-me എന്ന് type ചെയ്ത് Run അമര്‍ത്തുക.
- ലഭിക്കുന്ന ജാലകത്തിലെ Image Icon ല്‍ Click ചെയ്യുക.
- Browse ചെയ്ത് ഇഷ്ടമുള്ള image തെരഞ്ഞെടുത്ത് Open അമര്‍ത്തുക.
- കഴിഞ്ഞു.... ഇനി Username പ്രദര്‍ശിപ്പിക്കുന്ന എല്ലാ സ്ഥലത്തും ചിത്രവും ഉണ്ടാവും.
- System - Administration - Users and Groups പരിശോധിക്കൂ...
GROUP SMS SITES
TRAI യുടെ നിയന്ത്രണം വരുന്നതുവരെ GROUP SMS അയയ്ക്കുന്നതിന് പലരും SMS
സൈറ്റുകളെ ആശ്രയിച്ചിരുന്നു. AEO, DEO, SSA ഓഫീസുകള്‍ അറിയിപ്പുകള്‍
നല്‍കുന്നതിനും, സംഘടനകള്‍ അംഗങ്ങളെ വിവരം അറിയിക്കുന്നതിനും,
സൗഹൃദസന്ദേശങ്ങള്‍ കൈമാറുന്നതിനും .... ഇങ്ങനെ പല തരത്തില്‍ ഫലപ്രദമായി
ഉപയോഗിച്ചു കൊണ്ടിരുന്നപ്പോഴാണ് TRAI യുടെ നിയന്ത്രണം വരുന്നത്. എന്നാല്‍
ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി GROUP SMS അയയ്ക്കാന്‍ കഴിയുന്ന
സൈറ്റുകളുണ്ട്.
1.Fast2Sms.com
ഈ സൈറ്റില്‍ അംഗത്വമെടുത്താല്‍ പ്രതിദിനം 5000 sms അയയ്ക്കാന്‍ കഴിയും. അതും 24 മണിക്കൂറും അയയ്ക്കാം എന്ന പ്രത്യേകതയുമുണ്ട്. സെക്കന്റുകള്‍ക്കകം മെസ്സേജ് ലഭിക്കുന്നുമുണ്ട്. ഒറ്റ ക്ലിക്കില്‍ 10 പേര്‍ക്കേ sms അയയ്ക്കാന്‍ കഴിയൂ എന്നതും site അല്പം slow ആണെന്നതും ക്ഷമിക്കാം. ഈ സൈറ്റില്‍ നിന്നും Promotional/Marketing SMS അനുവദിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.
2.site2sms.com
ഈ സൈറ്റില്‍ അംഗത്വമെടുത്താല്‍ 24 മണിക്കൂറും sms അയയ്ക്കാം. സെക്കന്റുകള്‍ക്കകം മെസ്സേജ് ലഭിക്കുന്നുമുണ്ട്. ഒറ്റ ക്ലിക്കില്‍ 10 പേര്‍ക്കേ sms അയയ്ക്കാന്‍ കഴിയൂ. sms സ്വീകരിക്കുന്ന ആളുടെ അനുവാദം വേണമെന്നതാണ് പ്രത്യേകത. അനുവാദം നല്‍കാന്‍ sms സ്വീകരിക്കുന്ന ആള്‍ 01130130100 എന്ന നമ്പറിലേയ്ക്ക് ഒരിയ്ക്കല്‍ വിളിക്കണമെന്നുമാത്രം. നമ്പര്‍ കണ്ട് പേടിക്കേണ്ട. 50 പൈസയില്‍ താഴെയേ ചെലവു വരൂ.
3.160by2.com
ഈ സൈറ്റില്‍ അംഗത്വമെടുത്താല്‍ പ്രതിദിനം 50 sms മാത്രമേ അയയ്ക്കാന്‍ കഴിയൂ. 24 മണിക്കൂറും അയയ്ക്കാം. ഒരാള്‍ക്ക് 5 Group അനുവദിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പില്‍ 10 പേര്‍ . അങ്ങനെ 50 പേര്‍ക്ക് sms അയയ്ക്കാം. ഒറ്റ ക്ലിക്കില്‍ 10 പേര്‍ക്കേ sms അയയ്ക്കാന്‍ കഴിയൂ. sms സ്വീകരിക്കുന്ന ആളുടെ അനുവാദം വേണമെന്ന പ്രത്യേകത ഈ സൈറ്റിലുമുണ്ട്. അനുവാദം നല്‍കാന്‍ sms സ്വീകരിക്കുന്ന ആള്‍ അയാള്‍ക്കു ലഭിക്കുന്ന invitation sms ലെ കോഡ് തന്നിരിക്കുന്ന server നമ്പറിലേയ്ക്ക് ഒരിയ്ക്കല്‍ sms അയയ്ക്കണം.ഒരു sms ന്റെ ചെലവേ വരൂ.
Pen drive,Memory card, Hard disc ഇവയിലെ delete ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം.
Ubuntu
10.04 ല്‍ ഉള്ള
photorec ഉപയോഗിച്ച്
Pen drive,Memory card, Hard disc
ഇവയിലെ delete
ചെയ്ത ഫയലുകള്‍
തിരിച്ചെടുക്കാം.
ഒരു Memory
card ല്‍ നിന്നും
delete ചെയ്ത
pdfഫയലുകള്‍
തിരിച്ചെടുക്കുന്ന രീതി
ഇവിടെ വിശദീകരിക്കുന്നു.
- Memory card സിസ്റ്റവുമായി കണക്ട് ചെയ്യുക.
- Application – Accessories – Terminal
- photorec എന്ന് ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക.
- sudo എന്ന് highlight ചെയ്ത് പുതിയ window ലഭിക്കും. Enter അമര്‍ത്തുക.
- password ആവശ്യപ്പെടും. നല്‍കുക. ( password ടൈപ്പ് ചെയ്യുമ്പോള്‍ സ്ക്രീനില്‍ ഒരു മാറ്റവും കാണില്ല.ശരിയായി ടൈപ്പ് ചെയ്ത് Enter അമര്‍ത്തുക.)
- Hard disc,കണക്ട് ചെയ്തിട്ടുള്ള Pen drive,Memory card ഇവയെല്ലാം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള window ലഭിക്കും. Arrow keys ഉപയോഗിച്ച് ആവശ്യമായ media സെലക്ട് ചെയ്യുക. Proceed സെലക്ട് ചെയ്ത് Enter അമര്‍ത്തുക.
- Partition table typeപ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള window ലഭിക്കും. Enter അമര്‍ത്തുക.
- Partition table പ്രദര്‍ശിപ്പിക്കും. Arrow keys ഉപയോഗിച്ച് ആവശ്യമായ Partition സെലക്ട് ചെയ്യുക. ഈ ഉദാഹരണത്തില്‍ whole disk ആണ് സെലക്ട് ചെയ്തത്. തുടര്‍ന്ന് window യുടെ താഴെയുള്ള File Opt എന്ന മെനു Arrow keys ഉപയോഗിച്ച് സെലക്ട് ചെയ്യുക. Enter അമര്‍ത്തുക.
- വിവിധ File Formats പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള window ലഭിക്കും. എല്ലാ format ഉം സെലക്ട് ചെയ്തിട്ടുണ്ടാവും. നമുക്ക് recover ചെയ്യേണ്ട File Format മാത്രം സെലക്ട് ചെയ്യണം. ഇല്ലെങ്കില്‍ ഈ media യില്‍ നിന്നും delete ആയ എല്ലാ ഫയലുകളും വീണ്ടെടുക്കും.ഏതാണ്ട് 390 File Formats തിരിച്ചെടുക്കാനുള്ള കഴിവ് photorec ന് ഉണ്ട്. കീബോര്‍ഡിലെ ' S ' എന്ന കീ അമര്‍ത്തുക. Selection നഷ്ടപ്പെടും. Arrow keys ഉപയോഗിച്ച് ആവശ്യമായ File Format ല്‍ എത്തുക. Space bar അമര്‍ത്തുക. ഇവിടെ നല്‍കിയിരിക്കുന്ന ഉദാഹരണത്തില്‍ pdf മാത്രം സെലക്ട് ചെയ്തിരിക്കുന്നു.window യുടെ താഴെ Quit എന്ന് highlight ചെയ്തിട്ടുണ്ടാവും. തുടര്‍ന്ന് Enter അമര്‍ത്തുക.
- ഇതോടെ main menu വില്‍ തിരികെയെത്തും. Arrow keys ഉപയോഗിച്ച് window യുടെ താഴെക്കാണുന്ന search സെലക്ട് ചെയ്യുക. Enter അമര്‍ത്തുക.
- File system type സെലക്ട് ചെയ്യാന്‍ ആവശ്യപ്പെടും. ext2,ext3,ext4 തുടങ്ങിയവ Linux file system ആണ്.Fat,Ntfs ഇവ Windows file system ആയിരിക്കും. Arrow keys ഉപയോഗിച്ച് സെലക്ട് ചെയ്യുക. Enter അമര്‍ത്തുക.
- തുടര്‍ന്നുവരുന്ന window യില്‍ ഫയല്‍ recover ചെയ്യേണ്ട സ്ഥലമാണ് ചോദിക്കുന്നത്. കീബോര്‍ഡിലെ ' Y ' എന്ന കീ അമര്‍ത്തുക. Home ല്‍ recup_1 എന്ന folder നിര്‍മ്മിച്ച് അതില്‍ ഫയലുകള്‍ recover ചെയ്ത് സൂക്ഷിക്കും.mathsblog ലെ ഹസൈനാര്‍ മാഷിന്റെ പോസ്റ്റ് കണ്ടു.ഉബുണ്ടുവില്‍ foremost ഇന്‍സ്റ്റാള്‍ ചെയ്ത് delete ആയ ഫയലുകള്‍ recover ചെയ്യുന്ന വിധം വിശദീകരിച്ചിരിക്കുന്നു. പക്ഷേ നിലവില്‍ എന്റെ machine ല്‍ ഉബുണ്ടു ഇല്ലാത്തതിനാല്‍ ഈ രീതിയും പരീക്ഷിക്കാന്‍ നിവൃത്തിയില്ല.
അപ്പോള്‍ ആ വഴിയും അടഞ്ഞു. ഇനിയെന്തു മാര്‍ഗം?ഹസൈനാര്‍ മാഷിന്റെ പോസ്റ്റില്‍നിന്നും 'testdisk' Data Recovery Program , IT @ school ubuntuല്‍ ഉണ്ട്എന്ന വിലയേറിയ വിവരം കിട്ടി.അങ്ങനെയെങ്കില്‍ ubuntu live cd ഉപയോഗിച്ച് testdisk പരീക്ഷണം നടത്താം എന്നു തീരുമാനിച്ചു.
Net ല്‍ testdisk പരതി.Data recover ചെയ്യാനുള്ള മാര്‍ഗങ്ങള്‍ screenshot സഹിതം വിശദീകരിച്ചിരിക്കുന്നു. വലിയ ആവേശമൊന്നും തോന്നിയില്ല. ഒന്നു നോക്കാം...........ubuntu live cd ഉപയോഗിച്ച് windows ന്റെ നഷ്ടപ്പെട്ട partition വീണ്ടെടുക്കുന്ന വിധം
1.System സ്റ്റാര്‍ട്ട് ചെയ്ത് cd tray യില്‍ ubuntu live cd ഇട്ട് Restart ചെയ്യുക.
- cd യില്‍ നിന്നും boot ചെയ്ത് അല്പസമയത്തിനകം Try Ubuntu, Install Ubuntu ഇങ്ങനെ രണ്ട് option കാണിക്കും.(cd യില്‍ നിന്നും boot ചെയ്തില്ലെങ്കില്‍ BIOS setup ല്‍ ചെന്ന് First boot device – CD Rom ആക്കുക)
- Try Ubuntu എന്ന option ക്ലിക്ക് ചെയ്യുക.
- അല്പസമയത്തിനകം ഉബുണ്ടുവിന്റെ desktop ദൃശ്യമാകും.
- Application – Accessories – Terminal എന്ന ക്രമത്തില്‍ Terminal – ല്‍ എത്തുക.
- Terminal – ല്‍ testdisk എന്ന് type ചെയ്ത് Enter അമര്‍ത്തുക.
- Create എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Sudo എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Password ആവശ്യപ്പെടും. type ചെയ്ത് Enter അമര്‍ത്തുക. (password ടൈപ്പ് ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണാന്‍ കഴിയില്ല)
- വീണ്ടും Create എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Hard disk size പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പുതിയ window ലഭിക്കും. സിസ്റ്റത്തിലുള്ള Hard disk ന്റെ ശരിയായ size തന്നെയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കുക.
- Proceed എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Partition table type എന്ന ഭാഗത്തെത്തും. Autodetect വഴിശരിയായ Partition table type കണ്ടെത്തി പ്രദര്‍ശിപ്പിച്ചിരിക്കും. Enter അമര്‍ത്തുക.
- Analyse എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Partition structure പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പുതിയ window ലഭിക്കും.
- Quick search എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം.Enter അമര്‍ത്തുക.
- Should testdisk search for partition created under vista? എന്ന ചോദ്യവുമായി പുതിയ ജാലകം പ്രത്യക്ഷപ്പെടും. YES എന്ന് type ചെയ്ത് Enter അമര്‍ത്തുക.
- Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും പ്രദര്‍ശിപ്പിച്ചിരിക്കും.Enter അമര്‍ത്തുക. ( p അമര്‍ത്തിയാല്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാര്‍ട്ടീഷനിലെ files കാണാം.തിരികെ വരാന്‍ q അമര്‍ത്തുക.)
- Deeper search എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം. Window ശ്രദ്ധിക്കുക.Partitions കൃത്യമാണെങ്കില്‍ Deeper search ആവശ്യമില്ല. Arrow key ഉപയോഗിച്ച് write എന്ന ഓപ്ഷനിലേയ്ക്ക് selection മാറ്റുക.Enter അമര്‍ത്തുക.
- നഷ്ടപ്പെട്ട partition തിരികെ ലഭിച്ചുകഴിഞ്ഞു....
- Deeper search ആവശ്യമെങ്കില്‍ Deeper search എന്ന option സെലക്ട് ചെയ്ത് Enter അമര്‍ത്തുക.
- Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും വിശദമായി പ്രദര്‍ശിപ്പിച്ചിരിക്കും. p അമര്‍ത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാര്‍ട്ടീഷനിലെ files കണ്ട് ബോധ്യപ്പെടാം.
- തിരികെ വരാന്‍ q അമര്‍ത്തുക. Missing partition ഉള്‍പ്പെടെ സിസ്റ്റത്തിലുള്ള എല്ലാ പാര്‍ട്ടീഷനും വിശദമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന window യിലെത്തും.
- Enter അമര്‍ത്തുക.
- Write എന്ന option ഹൈലൈറ്റ് ചെയ്ത് പുതിയ window കാണാം. Enter അമര്‍ത്തുക.
- നഷ്ടപ്പെട്ട partition തിരികെ ലഭിച്ചുകഴിഞ്ഞു....
അവലംബം
http://www.cgsecurity.org/wiki/TestDisk_Step_By_Step
1.Fast2Sms.com
ഈ സൈറ്റില്‍ അംഗത്വമെടുത്താല്‍ പ്രതിദിനം 5000 sms അയയ്ക്കാന്‍ കഴിയും. അതും 24 മണിക്കൂറും അയയ്ക്കാം എന്ന പ്രത്യേകതയുമുണ്ട്. സെക്കന്റുകള്‍ക്കകം മെസ്സേജ് ലഭിക്കുന്നുമുണ്ട്. ഒറ്റ ക്ലിക്കില്‍ 10 പേര്‍ക്കേ sms അയയ്ക്കാന്‍ കഴിയൂ എന്നതും site അല്പം slow ആണെന്നതും ക്ഷമിക്കാം. ഈ സൈറ്റില്‍ നിന്നും Promotional/Marketing SMS അനുവദിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.
2.site2sms.com
ഈ സൈറ്റില്‍ അംഗത്വമെടുത്താല്‍ 24 മണിക്കൂറും sms അയയ്ക്കാം. സെക്കന്റുകള്‍ക്കകം മെസ്സേജ് ലഭിക്കുന്നുമുണ്ട്. ഒറ്റ ക്ലിക്കില്‍ 10 പേര്‍ക്കേ sms അയയ്ക്കാന്‍ കഴിയൂ. sms സ്വീകരിക്കുന്ന ആളുടെ അനുവാദം വേണമെന്നതാണ് പ്രത്യേകത. അനുവാദം നല്‍കാന്‍ sms സ്വീകരിക്കുന്ന ആള്‍ 01130130100 എന്ന നമ്പറിലേയ്ക്ക് ഒരിയ്ക്കല്‍ വിളിക്കണമെന്നുമാത്രം. നമ്പര്‍ കണ്ട് പേടിക്കേണ്ട. 50 പൈസയില്‍ താഴെയേ ചെലവു വരൂ.
3.160by2.com
ഈ സൈറ്റില്‍ അംഗത്വമെടുത്താല്‍ പ്രതിദിനം 50 sms മാത്രമേ അയയ്ക്കാന്‍ കഴിയൂ. 24 മണിക്കൂറും അയയ്ക്കാം. ഒരാള്‍ക്ക് 5 Group അനുവദിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പില്‍ 10 പേര്‍ . അങ്ങനെ 50 പേര്‍ക്ക് sms അയയ്ക്കാം. ഒറ്റ ക്ലിക്കില്‍ 10 പേര്‍ക്കേ sms അയയ്ക്കാന്‍ കഴിയൂ. sms സ്വീകരിക്കുന്ന ആളുടെ അനുവാദം വേണമെന്ന പ്രത്യേകത ഈ സൈറ്റിലുമുണ്ട്. അനുവാദം നല്‍കാന്‍ sms സ്വീകരിക്കുന്ന ആള്‍ അയാള്‍ക്കു ലഭിക്കുന്ന invitation sms ലെ കോഡ് തന്നിരിക്കുന്ന server നമ്പറിലേയ്ക്ക് ഒരിയ്ക്കല്‍ sms അയയ്ക്കണം.ഒരു sms ന്റെ ചെലവേ വരൂ.
bulk sms service
ReplyDelete