വിവര സാങ്കേതികവിദ്യയുടെ അടിസ്ഥാനപരമായ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണിത്. ബ്ലോഗറായതിന്റെ അസുഖം വിടാത്തതാണ് ഇത് തുടങ്ങാനുള്ള പ്രചോദനം.
വിവരസാങ്കേതിക വിദ്യയുടെ അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം.ഗുരുക്കന്മാര്‍ എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതരുമെന്നു
കരുതുന്നു.
No comments:
Post a Comment